കുണ്ടുകാട് നിർമല ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 8-10-2014 ബുധനാഴ്ച്ച TULIP FEST -2014-15 സംഘടിപ്പിക്കുകയുണ്ടായി . തൃശൂർ St. Thomas College ലെ മുൻ ഇംഗ്ലീഷ് പ്രൊഫസ്സറായ Dr. E.D ജോണ്‍ ചടങ്ങ് ഉൽഘാടനം ചെയ്തു . ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ത്രേസ്യ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിനു സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എ എ ചാക്കോ അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ശ്രീ ബേബി പോൾ അവർകളും ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി ടെസ്സി ദാസ് ടീച്ചറും ആശംസകൾ അർപ്പിച്ചു . ശേഷം ഇംഗ്ലീഷ് ഭാഷയോട് കുട്ടികൾക്കുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു .
Thursday, October 9, 2014
English Club - Tulip Fest 2014 - 15
കുണ്ടുകാട് നിർമല ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 8-10-2014 ബുധനാഴ്ച്ച TULIP FEST -2014-15 സംഘടിപ്പിക്കുകയുണ്ടായി . തൃശൂർ St. Thomas College ലെ മുൻ ഇംഗ്ലീഷ് പ്രൊഫസ്സറായ Dr. E.D ജോണ്‍ ചടങ്ങ് ഉൽഘാടനം ചെയ്തു . ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ത്രേസ്യ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിനു സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എ എ ചാക്കോ അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ശ്രീ ബേബി പോൾ അവർകളും ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി ടെസ്സി ദാസ് ടീച്ചറും ആശംസകൾ അർപ്പിച്ചു . ശേഷം ഇംഗ്ലീഷ് ഭാഷയോട് കുട്ടികൾക്കുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു .
Subscribe to:
Post Comments (Atom)
Word Game
Send mail to
Disclaimer:
ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !
About Me
- IT Club
- Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members
Read Me !
It is a simple blog created by It Club, Nirmala H S Kundukad.
Send your works/suggestions to nirmalahsitclub.gmail.com
[Admin: Sign In. E Mail]
Disclaimer:
Send your works/suggestions to nirmalahsitclub.gmail.com
[Admin: Sign In. E Mail]
Disclaimer:
No comments:
Post a Comment
Your Comments: