Thursday, April 25, 2013

SSLC 2013 Result

നമ്മുടെ വിദ്യാലയത്തിൽ നിന്നും ഈ വർഷം എസ്  എസ് എൽ സി പരീക്ഷ എഴുതിയ 327 വിദ്യാർത്ഥികളിൽ 314 പേർ വിജയിച്ചു
[ 96 % വിജയം ]

എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ കരസ്ഥമാക്കിയ ദേവികൃഷ്ണ എം പി  , മീനു കെ എസ് എന്നിവർക്കു പ്രത്യേക അനുമോദനങ്ങൾ
കൂടുതൽ വിവരങ്ങൾ താഴെ നല്കിയിരിക്കുന്നു

 എ പ്ലസ്‌ ലഭിച്ചവരുടെ എണ്ണം

  1. Note: Revaluation നു ശേഷം  ഉയർന്ന ഗ്രേഡു ലഭിച്ചവർ ഇതിൽ ഉൾ പെട്ടിട്ടില്ല

SSLC 2013 Analysis



Tuesday, April 23, 2013

SSLC 2013 Result 24.04.2013 ന് പ്രസിദ്ധീകരിക്കും

SSLC 2013 Result 24 തിയതി രാവിലെ 11.30 ന്  പ്രസിദ്ധീകരിക്കും
റിസൾട്ട് താഴെ പറയുന്ന വെബ്‌ സൈറ്റ് കളിൽ ലഭിക്കും .
kerela.gov.in
keralapareekshabhavan.in
result.kerala.nic.in
prd.kerela.gov.in
results.itschool.gov.in
keralaresults.nic.in


റിസല്‍ട്ട് പ്രഖ്യാപനത്തോടെ ആക്ടീവാകുന്ന പ്രധാനപ്പെട്ട ലിങ്കുകള്‍ക്കും റിസല്‍ട്ട് അനാലിസിസ്
നടത്തുന്നതിനും മാത്​സ് ബ്ലോഗ് സന്ദര്‍ശിക്കുക.


വിജയാശംസകൾ !

Free Entrance Coaching Details [Public Entrance Examination Coaching Scheme]  

View Your Latest Electricity Bill [KSEB]

Word Game

Send mail to

nirmalahsitclub@gmail.com

Administor Sign in Check Mail

Feed Backs info

Disclaimer:

ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !

About Me

Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members

Read Me !

It is a simple blog created by It Club, Nirmala H S Kundukad.

Send your works/suggestions to nirmalahsitclub.gmail.com

[Admin: Sign In. E Mail]

Disclaimer: