Wednesday, October 15, 2014

Mid Term IT Exam 2014 October 20 മുതൽ

Mid Term IT Exam 2014 October 20 മുതൽ

Total Score :50 Time : 60 Min [Theory + Practical]
[IT Theory : 10+ IT Practical :28 Worksheet :2+CE: 10=30]

Time Table : See Notice Board
Syllabus  :
IT Theory Sample Questions :
Std X
Std IX
Std VIII

Thursday, October 9, 2014

English Club - Tulip Fest 2014 - 15


കുണ്ടുകാട് നിർമല ഹൈസ്കൂളിൽ ഇംഗ്ലീഷ്  ക്ലബിന്റെ  ആഭിമുഖ്യത്തിൽ 8-10-2014 ബുധനാഴ്ച്ച  TULIP FEST -2014-15   സംഘടിപ്പിക്കുകയുണ്ടായി  . തൃശൂർ St. Thomas College  ലെ  മുൻ ഇംഗ്ലീഷ് പ്രൊഫസ്സറായ  Dr. E.D ജോണ്‍ ചടങ്ങ് ഉൽഘാടനം ചെയ്തു . ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി ത്രേസ്യ തോമസ്‌ സ്വാഗതം പറഞ്ഞ ചടങ്ങിനു സ്കൂൾ പി ടി എ പ്രസിഡന്റ്‌ ശ്രീ എ എ ചാക്കോ അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മുൻ ഹെഡ്മാസ്റ്റർ  ശ്രീ ബേബി പോൾ അവർകളും ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി ടെസ്സി ദാസ്‌ ടീച്ചറും ആശംസകൾ  അർപ്പിച്ചു . ശേഷം ഇംഗ്ലീഷ് ഭാഷയോട് കുട്ടികൾക്കുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു .

Word Game

Send mail to

nirmalahsitclub@gmail.com

Administor Sign in Check Mail

Feed Backs info

Disclaimer:

ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !

About Me

Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members

Read Me !

It is a simple blog created by It Club, Nirmala H S Kundukad.

Send your works/suggestions to nirmalahsitclub.gmail.com

[Admin: Sign In. E Mail]

Disclaimer: