Monday, December 24, 2012

Merry Christmas


 എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍ 

 
 ക്രിസ്തുവിന്റെ സന്ദേശം - ദൈവ സ്നേഹവും പരസ്നേഹവും  - ഹൃദയത്തില്‍ സംഗ്രഹിക്കാം 
I AM THE WAY ,THE TRUTH AND THE LIFE


Saturday, November 3, 2012


സബ് ജില്ലാതല ഐ ടി മേളയിലെ  Multimedia Presentation മത്സര വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ ബേസില്‍ പി  ജോര്‍ജ് നു അഭിനന്ദനങ്ങള്‍ 

മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും  ഐ ടി ക്ലബിന്‍റെ  നന്ദി  
വിശദ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു 


Children's Educational Film Festival [Nov 14,15,16 Town Hall, Thrissur ] ഐ ടി ക്ലബിലെ അഞ്ചു പേര്‍ക്ക് പങ്കെടുക്കാവുന്നതാണ് .

Monday, October 1, 2012

IT Quiz Result

IT QUIZ 2012 RESULT
[School Level]
First
Ajmal P S [ 9 B]

Second
Rishab P Haridas [ 9 A]

Third

Abijith [ 9 B]                                      

Thursday, September 20, 2012

ഐ ടി ക്ലബ്‌ മത്സര ഫലങ്ങള്‍

ഐ ടി ക്ലബ്‌ നടത്തിയ മത്സരങ്ങളിലെ വിജയികള്‍
[ School Level September 2012]

മലയാളം ടൈപ്പിംഗ്‌  

FIRST: AMALDEV A M [ 9 B]
SECOND : BASIL P GEORGE [9 E]

ഡിജിറ്റല്‍ പെയിന്റിംഗ്
FIRST : DEVIKRISHNA M P [10 G]
SECOND: ANJITHA G NIRMAL [9 E]
THIRD: JASNA S S [9 B]

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !

From Digital Painting

കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, August 10, 2012

Tuesday, August 7, 2012

ഐ ടി പരീക്ഷ വിശദാംശങ്ങള്‍:
ശ്രദ്ധിക്കുക :
ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങള്‍ ഔദ്യോഗികം അല്ല
താഴെ പറയുന്ന കാര്യങ്ങള്‍ മാറ്റത്തിന് വിധേയമാണ്
ഔദ്യോഗിക വിവരങ്ങള്‍ ഐ ടി സ്കൂള്‍ ന്റെ web സൈറ്റില്‍ ലഭിക്കുന്നതാണ് 


പരീക്ഷ സമയം
തിയറി : 30 Min ( കൂള്‍ ഓഫ്  സമയം ഉള്‍പ്പടെ )
പ്രാകടിക്കല്‍ : 60 Min
ആകെ : 1  : 30 Hr
തിയറി പരീക്ഷ നേരത്തെ കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം പ്രാകടിക്കല്‍ പരീക്ഷക്ക്‌  ലഭിക്കില്ല .
 30 മാര്‍ക്ക്


വിശദാംശങ്ങള്‍:
തിയറി പരീക്ഷ
ആകെ 14 ചോദ്യങ്ങള്‍ അതില്‍ 13 എണ്ണത്തിന് ഉത്തരം നല്‍കണം
മൂല്യ നിര്‍ണ്ണയം കമ്പ്യൂട്ടര്‍ നടത്തുന്നതാണ്
അതില്‍   3 വിഭാഗം ചോദ്യങ്ങള്‍
4 option വീതം ഉള്ള 8 Multiple ചോയ്സ് ചോദ്യങ്ങള്‍
2 very ഷോര്‍ട്ട് Answer ടൈപ്പ് ചോദ്യങ്ങള്‍
4 Short Notes ചോദ്യങ്ങള്‍ (4 sentence തരുന്നത് ശരിയായി അറേഞ്ച് ചെയ്യുക )
ആകെ 10  മാര്‍ക്ക്
പ്രാകടിക്കല്‍ പരീക്ഷ
4 മാര്‍ക്ക് വീതം  ഉള്ള 7  ചോദ്യങ്ങള്‍ 28 മാര്‍ക്ക്  + Worksheet /Record  നു 2 മാര്‍ക്ക് = ആകെ 30 മാര്‍ക്ക്
ഓണം Examination 2012 -13 Syllabus

അധ്യായം , ചോദ്യങ്ങളുടെ എണ്ണം , എന്നീ ക്രമത്തില്‍ 

എട്ടാം ക്ലാസ്സ്‌  
1-2 ചോദ്യങ്ങള്‍ 2-2 ചോദ്യങ്ങള്‍
3-2 ചോദ്യങ്ങള്‍
5-1 ചോദ്യം
 ആകെ 7 ചോദ്യങ്ങള്‍

പത്താം ക്ലാസ്സ്‌
1-2 ചോദ്യങ്ങള്‍
2-2 ചോദ്യങ്ങള്‍
3-1 ചോദ്യം

4-1 ചോദ്യം
+1 ചോദ്യം അധ്യായം  3 / 4 നിന്നും

ആകെ 7 ചോദ്യങ്ങള്‍ 


 

Saturday, July 28, 2012

കഴിഞ്ഞ ഓണക്കാലത്ത് S.C.E.R.T തയ്യാറാക്കിയ Question Banks
[Malayalam Medium മാത്രം ]

courtesy:english4keralasyllabus

2011 Question Bank Std VIII [Except Maths, I .T]

2011 Question Bank Std IX [ Except I.T]

2011 Question Bank Std X [ Except I.T]

Saturday, July 21, 2012

ഈ വര്‍ഷത്തെ ഐ ടി ക്ലബ്‌ ഭാരവാഹികള്‍ [2012-2013]

കണ്‍വീനര്‍ .......................................Ajaykrishna V S [X D]
ജോയിന്റ് കണ്‍വീനര്‍.........................Basil P George  [IX E]
സെക്രടറി ........................................Ajmal A R [X G]
ജോയിന്റ് സെക്രടറി..........................Vinay Vidhyadaran [VIII D]
എസ് എസ് ഐ ടി സി പ്രധിനീഥി....Naveen P O  [X F]
ഡി ടി പി  പ്രധിനീഥി........................Febin Francis [VIII A]

ക്ലാസ്സ്‌  പ്രധിനീഥികള്‍

VIII A....1.Febin Francis, 2.Albin Babu
VIII B....1.Alphin Sunny, 2.Amarjith
VIII C....1.Naveen, 2.Krishnapriya
VIII D....1.Vinay Vidhyadaran, 2.Megha Madav
VIII E....1.Vishnu Devan, 2.Sayana Santhosh
IX A......1.Devanand,___
IX B......1.Sreehari, 2.Jesna
IX C... .1.Kiran, 2.Sheheena
IX D.....1.Rinto C C,____
IX E..... 1.Basil P George, 2.Anjitha G Nirmal
X A.......1.Anagha,_
X B.......1.Gokul K G, 2.Megna C S
X C......1.Manu K Francis, 2.Aiswarya
X D......1.Ajaykrishan,_____
X E.......1.Jeeson, 2.Megha
X F........1.Naveen P O, 2.Lavanya
X G ......1.Ajamal, 2.Devikrishna

Wednesday, July 18, 2012

Monday, June 25, 2012

Malayalam Layout


Malayalam Key Board Layout [ In script ]

To Download, Click the above link & File > Download

Wednesday, June 20, 2012

വായന ദിനാചരണത്തില്‍നിന്നും



Photos Removed from here !
[ See: Order No: M (4)/25844/2012/DPI ]

നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി വിതരണം ചെയ്ത മൂവി ക്യാമറയും സ്റ്റില്‍ ക്യാമറയും തിരിച്ചേല്‍പ്പിക്കാനുള്ള ഒരു ഉത്തരവുകൂടി പിന്നാലെ പ്രതീക്ഷിക്കുന്നു!

Friday, June 8, 2012

ഹരിത കേരളം - എന്‍റെ മരം




Photos Removed from here !
[ See: Order No: M (4)/25844/2012/DPI ]




Wednesday, June 6, 2012

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്

  • പാദരക്ഷകള്‍ ലാബിനു പുറത്ത് ഒതുക്കി വയ്ക്കുക
  • ലാബ്‌ വൃത്തിയായി സുക്ഷിക്കുക
  • ലാബില്‍ അച്ചടക്കം പാലിക്കുക
  • ലാബില്‍ വരുമ്പോള്‍ ടെക്സ്റ്റ്‌ ബുക്ക് , നോട്ട് ബുക്ക് , പേന, വര്‍ക്ക്‌ ഷീറ്റ് എന്നിവ  നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ് 
  • ബാഗ്‌ , കുട എന്നിവ ലാബിനു പുറത്ത് വയ്ക്കുക 
  • പെന്‍ ഡ്രൈവ്, സി ഡി , ഡി വി ഡി , മെമ്മറി കാര്‍ഡ്‌, മൊബൈല്‍  തുടങ്ങിയവ ലാബില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല
  • ലാബ്‌ കഴിഞ്ഞാല്‍ കസേരകള്‍ ഒതുക്കി വയ്ക്കുക

computer  ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

computer സൂക്ഷിച്ചു ഉപയോഗിക്കുക . ശരിയായ തരത്തില്‍  ഓഫ്‌ ചെയ്യാതിരിക്കല്‍ , അനാവശ്യ റീ സ്റ്റാര്‍ട്ട്‌ , പൊടി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് computer പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് . Physical damage കള്‍ക്ക് വാറന്റി ലഭ്യമല്ല . റിപ്പയര്‍ ചെയ്യുന്നതിന് വേണ്ടി unplug ചെയ്തിട്ടുള്ള കംപ്യുട്ടര്‍ ഒരു കാരണവശാലും കണക്ട് ചെയ്യരുത് .റിപ്പയര്‍ ചെയ്യാന്‍ സമയം എടുത്തേക്കാവുന്നതാണ്‌ .അതുപോലെ ലാബ്‌ കഴിയുമ്പോള്‍ യു പി എസ ഓഫ്‌ ചെയ്തിട്ടില്ലെങ്കില്‍ ബാറ്ററി ബാക്ക് അപ്പ്‌ ലഭിക്കുന്നതല്ല 

  • computer  ഓണ്‍ ചെയ്യാന്‍ മാത്രം സി പി യു സ്വിച്ച് ഉപയോഗിക്കുക
  • കീ ബോര്‍ഡ്‌ നു മുകളില്‍ പുസ്തകം വയ്ക്കാതിരിക്കുക
  • ടീച്ചറുടെ അനുവാദമില്ലാതെ കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യരുത്
  • ടീച്ചറുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ പാടുള്ളൂ .ഇന്റര്‍നെറ്റ്‌  ഉപയോഗം ലോഗ് ബുക്കില്‍ രേഖപെടുത്തെണ്ടതാണ്
  • കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ആയി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്വിച്ച് ഓഫ്‌ ചെയ്യുക (സി പി യു സ്വിച്ച് അല്ല )
  • ലാബ്‌ കഴിഞ്ഞാല്‍ യു പി എസ് ഒന്ന് , യു പി എസ് മുന്ന് ഒഴികെ ബാക്കി എല്ലാ യു പി എസ് കളും ഓഫ്‌ ചെയ്യേണ്ടതാണ്
  • കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ ( മൗസ് , കീ ബോര്‍ഡ്‌ , ഹെഡ് ഫോണ്‍ മുതലായവ ) എസ് ഐ ടി സി , ജോയിന്റ് എസ് ഐ ടി സി എന്നിവരുടെ അനുവാദമില്ലാതെ മാറ്റി കണക്ട് ചെയ്യരുത്
  • സാങ്കേതിക സഹായങ്ങള്‍ക്ക് എസ് എസ ഐ ടി സി മാരുടെ സേവനം ഉപയോഗപെടുത്താവുന്നതാണ് 
www.nirmalahsitclub.blogspot.in

Monday, June 4, 2012

പ്രവേശനോല്‍സവം 2012 - Inauguration

Photos Removed from here !
[ See: Order No: M (4)/25844/2012/DPI ]

Tuesday, May 15, 2012





Congratulations.....

 
FULL A+ [10]
RANJITHA N R
SUHAILA C T
CLINT P O
KRIPA C GOPAN

Thursday, April 26, 2012

SSLC 2012 Result Analysis


Grade Statics SSLC 2012

[This is only for reference, You have to verify with official results]


Wednesday, March 7, 2012

ഏതെങ്കിലും കാരണത്താല്‍ ടൈം ടേബിള്‍ അനുസരിച്ച് ഐ ടി പ്രായോഗിക പരീക്ഷ നടത്താന്‍ സാധിക്കാതെ വന്നാല്‍ 09.03.2012 ലോ പരീക്ഷ ഇല്ലാത്ത മറ്റു ദിവസങ്ങളിലോ നടത്തുന്നതാണ് . 27,29 ദിവസങ്ങളിലെ ഉച്ചക്ക് ശേഷമുള്ള പരീക്ഷകള്‍ 09.03.12 ലേക്ക് മാറുവാന്‍ സാധ്യതയുണ്ട്

Tuesday, February 14, 2012

IT Practical Examination Shedule Std 8 & 9


Important Notes:
This is only a draft Timetable. It is not confirmed.
 Actual Timetable will be published on School
IT Practical Examination may be start from 02.03.2012 !



27.03.2012

9:30 to 11:30............8 D Balance
11:45 to 12:45..........9 D
2:45 to 4:30..............9 D Balance

28.03.2012

11:45 to 12:45.........9 B Balance

29.03.2012

9:30 to 11:30..........8 E

1:00 to 4:00 Export/Import etc



Monday, January 16, 2012


 " പരീക്ഷ എഴുതുന്ന എല്ലാവര്ക്കും  
വിജയ  ആശംസകള്‍ "
SSLC Model Question Papers
Some useful links

Second Term Question Papers

[For model question Paper English, Click Here

Sample Question Papers








Word Game

Send mail to

nirmalahsitclub@gmail.com

Administor Sign in Check Mail

Feed Backs info

Disclaimer:

ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !

About Me

Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members

Read Me !

It is a simple blog created by It Club, Nirmala H S Kundukad.

Send your works/suggestions to nirmalahsitclub.gmail.com

[Admin: Sign In. E Mail]

Disclaimer: