Monday, June 25, 2012

Malayalam Layout


Malayalam Key Board Layout [ In script ]

To Download, Click the above link & File > Download

Wednesday, June 20, 2012

വായന ദിനാചരണത്തില്‍നിന്നും



Photos Removed from here !
[ See: Order No: M (4)/25844/2012/DPI ]

നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി വിതരണം ചെയ്ത മൂവി ക്യാമറയും സ്റ്റില്‍ ക്യാമറയും തിരിച്ചേല്‍പ്പിക്കാനുള്ള ഒരു ഉത്തരവുകൂടി പിന്നാലെ പ്രതീക്ഷിക്കുന്നു!

Friday, June 8, 2012

ഹരിത കേരളം - എന്‍റെ മരം




Photos Removed from here !
[ See: Order No: M (4)/25844/2012/DPI ]




Wednesday, June 6, 2012

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്

  • പാദരക്ഷകള്‍ ലാബിനു പുറത്ത് ഒതുക്കി വയ്ക്കുക
  • ലാബ്‌ വൃത്തിയായി സുക്ഷിക്കുക
  • ലാബില്‍ അച്ചടക്കം പാലിക്കുക
  • ലാബില്‍ വരുമ്പോള്‍ ടെക്സ്റ്റ്‌ ബുക്ക് , നോട്ട് ബുക്ക് , പേന, വര്‍ക്ക്‌ ഷീറ്റ് എന്നിവ  നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ് 
  • ബാഗ്‌ , കുട എന്നിവ ലാബിനു പുറത്ത് വയ്ക്കുക 
  • പെന്‍ ഡ്രൈവ്, സി ഡി , ഡി വി ഡി , മെമ്മറി കാര്‍ഡ്‌, മൊബൈല്‍  തുടങ്ങിയവ ലാബില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല
  • ലാബ്‌ കഴിഞ്ഞാല്‍ കസേരകള്‍ ഒതുക്കി വയ്ക്കുക

computer  ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

computer സൂക്ഷിച്ചു ഉപയോഗിക്കുക . ശരിയായ തരത്തില്‍  ഓഫ്‌ ചെയ്യാതിരിക്കല്‍ , അനാവശ്യ റീ സ്റ്റാര്‍ട്ട്‌ , പൊടി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് computer പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് . Physical damage കള്‍ക്ക് വാറന്റി ലഭ്യമല്ല . റിപ്പയര്‍ ചെയ്യുന്നതിന് വേണ്ടി unplug ചെയ്തിട്ടുള്ള കംപ്യുട്ടര്‍ ഒരു കാരണവശാലും കണക്ട് ചെയ്യരുത് .റിപ്പയര്‍ ചെയ്യാന്‍ സമയം എടുത്തേക്കാവുന്നതാണ്‌ .അതുപോലെ ലാബ്‌ കഴിയുമ്പോള്‍ യു പി എസ ഓഫ്‌ ചെയ്തിട്ടില്ലെങ്കില്‍ ബാറ്ററി ബാക്ക് അപ്പ്‌ ലഭിക്കുന്നതല്ല 

  • computer  ഓണ്‍ ചെയ്യാന്‍ മാത്രം സി പി യു സ്വിച്ച് ഉപയോഗിക്കുക
  • കീ ബോര്‍ഡ്‌ നു മുകളില്‍ പുസ്തകം വയ്ക്കാതിരിക്കുക
  • ടീച്ചറുടെ അനുവാദമില്ലാതെ കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യരുത്
  • ടീച്ചറുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ പാടുള്ളൂ .ഇന്റര്‍നെറ്റ്‌  ഉപയോഗം ലോഗ് ബുക്കില്‍ രേഖപെടുത്തെണ്ടതാണ്
  • കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ആയി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്വിച്ച് ഓഫ്‌ ചെയ്യുക (സി പി യു സ്വിച്ച് അല്ല )
  • ലാബ്‌ കഴിഞ്ഞാല്‍ യു പി എസ് ഒന്ന് , യു പി എസ് മുന്ന് ഒഴികെ ബാക്കി എല്ലാ യു പി എസ് കളും ഓഫ്‌ ചെയ്യേണ്ടതാണ്
  • കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ ( മൗസ് , കീ ബോര്‍ഡ്‌ , ഹെഡ് ഫോണ്‍ മുതലായവ ) എസ് ഐ ടി സി , ജോയിന്റ് എസ് ഐ ടി സി എന്നിവരുടെ അനുവാദമില്ലാതെ മാറ്റി കണക്ട് ചെയ്യരുത്
  • സാങ്കേതിക സഹായങ്ങള്‍ക്ക് എസ് എസ ഐ ടി സി മാരുടെ സേവനം ഉപയോഗപെടുത്താവുന്നതാണ് 
www.nirmalahsitclub.blogspot.in

Monday, June 4, 2012

പ്രവേശനോല്‍സവം 2012 - Inauguration

Photos Removed from here !
[ See: Order No: M (4)/25844/2012/DPI ]

Word Game

Send mail to

nirmalahsitclub@gmail.com

Administor Sign in Check Mail

Feed Backs info

Disclaimer:

ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !

About Me

Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members

Read Me !

It is a simple blog created by It Club, Nirmala H S Kundukad.

Send your works/suggestions to nirmalahsitclub.gmail.com

[Admin: Sign In. E Mail]

Disclaimer: