BEYOND THE TEXT BOOK

Beyond the textbook

Information Technology (I T)                                                             
FREQUENTLY ASKED QUESTIONS

1.സ്കൂളിൽ ഉപയോഗിക്കുന്ന ഉബുണ്ടു എവിടെ നിന്ന് ലഭിക്കും ?
 സ്കൂളിൽ ഉപയോഗിക്കുന്ന ഉബുണ്ടു കോപ്പി എടുക്കാവുന്നതാണ് .

2. സിഡി  പെൻഡ്രൈവ് തുടങ്ങിയവയിൽ കോപ്പി ചെയ്യാൻ പറ്റുമോ
ഏകദേശം4 ജി ബി ഉള്ളതിനാൽ ഡി വി ഡി  ഉപയോഗിക്കുക പെൻഡ്രൈവ് ബൂട്ടബിൾ ആയി കോപ്പി ചെയ്താൽ മാത്രമേ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കു .പെൻഡ്രൈവ് NTFS ഫോർമാറ്റ് ആണ് നല്ലതു മറ്റു ഫയൽ  പാടില്ല ഡി വി ഡി  ആണ് നല്ലതു

3. സ്കൂളിൽ ഉപയോഗിക്കുന്ന ഉബുണ്ടു ഏതാണ് ?
ITSCHOOL കസ്‌റ്റമറൈസ് ചെയ്ത ഉബുണ്ടു 14 .04 32bit and 64 bit

4.ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ റിസോഴ്സ് ഫയൽ ഉണ്ടാകുമോ
ഇല്ല റിസോഴ്സ് ഫയൽ വേറെ കോപ്പി ചെയ്യണം

5എങ്ങനെയാണു ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുക ?
ഉബുണ്ടു ഡിവിഡി യിൽ  ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഹെൽപ് ഫയൽ ഉണ്ട് അത് വായിക്കുക

6.വിൻഡോസ് ഉള്ള കമ്പ്യൂട്ടറിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ?
പറ്റും എങ്കിലും അതിനു ഹാർഡ് ഡിസ്ക് പാർട്ടീഷൻ ബയോസ് ഗ്രബ് തുടങ്ങിയവയെ പറ്റി നല്ല ധാരണ ആവശ്യമാണ്

7.ഇൻസ്റ്റാൾ ചെയ്യാതെ ഉബുണ്ടു ഉപയോഗിക്കാൻ പറ്റുമോ
പറ്റും പക്ഷെ സ്ലോ ആയിരിക്കും
 ഡിവിഡി യിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ നേരിട്ട് ഉബുണ്ടു പ്രവർത്തിപ്പിക്കുവാൻ

ഡിവിഡി ട്രെയിൽ ഇടുക
ബയോസ് ലെ ഫസ്റ്റ് ബൂട്ട് ഡിവൈസ് ഡിവിഡി ആക്കുക



TIP:ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുബോൾ നൽകുന്ന പാസ്സ്‌വേർഡ് ഓർത്തു വക്കുക . ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത ശേഷം പുതിയ ഒരു യൂസർ ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് നല്ലതു






























Ubuntu Installation Troubleshooting 

Restore Grub

Grub  [ Windows + Ubuntu ]

I T ACT 2000

I T ACT 2000 in short & other Act Information [For eg, Copyright]

Digital Library


IT Projects & Tips
Technical Help 1 

Linux Tips

നിങ്ങള്‍ക്കും ബ്ലോഗ്‌  നിര്‍മ്മിക്കാം !
[സ്വന്തമായി ഇ മെയില്‍ ഉണ്ടായിരിക്കണം ]

IT Tips [Old]
Question [ Old]


Sasthramela - Quiz , Science Experiments -Useful Links


Sasthramela - Useful Links for students

Maths

State Mathematics Quiz 2012

State H S Quiz 2011

State U P Quiz 2011

State H S S Quiz 2011

Mathematics Quiz 2009 Link
Link2

Other
Only maths

Geogebra Puzzle

I T 

I.T Quiz questions 1

I T Quiz questions 2

ICT Quiz 

I T Quiz

Extra Links 1

Extra Link 2 (See School Sasthrolsavan Resources)

Online IT Quiz


Science

Space Quiz

Science Uncle

Science Hour

Science experiments

Science Experiments 2


Courtesy: mathsblog,geogebramalayalam,itvidyalayam,ict4math,biovisionvideoblog
Other





Useful Links 

എഡ്യൂക്കേഷണല്‍ ബ്ലോഗ്‌ ഡയറക്ടറി (Bio Vision)

യുടുബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍  


പരീക്ഷണ ശാല 
  
Science Experiments

Janavathil

Blogger soothram

Ningalkkayi

For More Resourceful blog Lists, click here  


Blog created by students
തൂലിക  

Additional Useful Links
State Bank of India [Note: If you are doing financial activities on internet, check 'HTTPS' and always recommend to type web address every time instead of clicking links] Fair Value of Land
Ration Card [Civil Supply] Election [CEO Kerala]
KERALA GOVT DEPARTMENTS
K.S.E.B
R.T.O

K.S.R.T.C
Kerala P.W.D
Registration Department
Wiki Books
Indian Railway - Online Ticket

Malayalam Wikipedia
India Post
PUBLIC GRIEVANCES [Gov of India]
Kelera Government Important Links [ IT Mission]
Kerala Govt : e-Governance

Malayalam Computing



VIDYALAYA VISESHANGAL

Aksharangal - unicode translator
Chila Yathrakal

Choonduviral
Cyberjalakam
Kurinjionline
Blogbhoomi
Chithrakaran
Cinemajalakam
Chithrajalakam 
Thozhil Vijayi
English Literature [class ix] 
[Chapter3-The Man Who Knew Too Much]

Jobs
Pse Guide
PSc Prev Question Papers

Health
Thiruvankulam

OTHERS

PINCODE SEARCH

VOTERS LIST

HIGHER SECONDRY EDUCATION

TRACE MOBILE/ VEHICLE            [TRY]


Teachers Guide

PyGTK Tutorial [ Nandan- Student]
ദ്രിശ്യ


 



No comments:

Post a Comment

Your Comments:

Word Game

Send mail to

nirmalahsitclub@gmail.com

Administor Sign in Check Mail

Feed Backs info

Disclaimer:

ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !

About Me

Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members

Read Me !

It is a simple blog created by It Club, Nirmala H S Kundukad.

Send your works/suggestions to nirmalahsitclub.gmail.com

[Admin: Sign In. E Mail]

Disclaimer: