Friday, August 10, 2012

Tuesday, August 7, 2012

ഐ ടി പരീക്ഷ വിശദാംശങ്ങള്‍:
ശ്രദ്ധിക്കുക :
ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങള്‍ ഔദ്യോഗികം അല്ല
താഴെ പറയുന്ന കാര്യങ്ങള്‍ മാറ്റത്തിന് വിധേയമാണ്
ഔദ്യോഗിക വിവരങ്ങള്‍ ഐ ടി സ്കൂള്‍ ന്റെ web സൈറ്റില്‍ ലഭിക്കുന്നതാണ് 


പരീക്ഷ സമയം
തിയറി : 30 Min ( കൂള്‍ ഓഫ്  സമയം ഉള്‍പ്പടെ )
പ്രാകടിക്കല്‍ : 60 Min
ആകെ : 1  : 30 Hr
തിയറി പരീക്ഷ നേരത്തെ കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം പ്രാകടിക്കല്‍ പരീക്ഷക്ക്‌  ലഭിക്കില്ല .
 30 മാര്‍ക്ക്


വിശദാംശങ്ങള്‍:
തിയറി പരീക്ഷ
ആകെ 14 ചോദ്യങ്ങള്‍ അതില്‍ 13 എണ്ണത്തിന് ഉത്തരം നല്‍കണം
മൂല്യ നിര്‍ണ്ണയം കമ്പ്യൂട്ടര്‍ നടത്തുന്നതാണ്
അതില്‍   3 വിഭാഗം ചോദ്യങ്ങള്‍
4 option വീതം ഉള്ള 8 Multiple ചോയ്സ് ചോദ്യങ്ങള്‍
2 very ഷോര്‍ട്ട് Answer ടൈപ്പ് ചോദ്യങ്ങള്‍
4 Short Notes ചോദ്യങ്ങള്‍ (4 sentence തരുന്നത് ശരിയായി അറേഞ്ച് ചെയ്യുക )
ആകെ 10  മാര്‍ക്ക്
പ്രാകടിക്കല്‍ പരീക്ഷ
4 മാര്‍ക്ക് വീതം  ഉള്ള 7  ചോദ്യങ്ങള്‍ 28 മാര്‍ക്ക്  + Worksheet /Record  നു 2 മാര്‍ക്ക് = ആകെ 30 മാര്‍ക്ക്
ഓണം Examination 2012 -13 Syllabus

അധ്യായം , ചോദ്യങ്ങളുടെ എണ്ണം , എന്നീ ക്രമത്തില്‍ 

എട്ടാം ക്ലാസ്സ്‌  
1-2 ചോദ്യങ്ങള്‍ 2-2 ചോദ്യങ്ങള്‍
3-2 ചോദ്യങ്ങള്‍
5-1 ചോദ്യം
 ആകെ 7 ചോദ്യങ്ങള്‍

പത്താം ക്ലാസ്സ്‌
1-2 ചോദ്യങ്ങള്‍
2-2 ചോദ്യങ്ങള്‍
3-1 ചോദ്യം

4-1 ചോദ്യം
+1 ചോദ്യം അധ്യായം  3 / 4 നിന്നും

ആകെ 7 ചോദ്യങ്ങള്‍ 


 

Word Game

Send mail to

nirmalahsitclub@gmail.com

Administor Sign in Check Mail

Feed Backs info

Disclaimer:

ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !

About Me

Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members

Read Me !

It is a simple blog created by It Club, Nirmala H S Kundukad.

Send your works/suggestions to nirmalahsitclub.gmail.com

[Admin: Sign In. E Mail]

Disclaimer: