Tuesday, September 10, 2013

Friday, August 16, 2013

First T E Time Table [Onam Exam Sept.2013 - High School]

Sept 4 (Wed) നു നടത്താനിരുന്ന പരീക്ഷകൾ Sept 23 ലേക്ക് മാറ്റി [ Circular - Source: Mathsblog]

First Terminal Examination 2013 (Kerala State Syllabus)

 (ഒന്നാം പാദ വാർഷിക പരീക്ഷ / Onam Examination September 2013)

 

Time Table കാണുവാൻ ക്ലിക്ക് ചെയ്യുക [PDF Reader/ Viewer ഉണ്ടായിരിക്കണം ]


ഹൈസ്കൂൾ വിഭാഗം  [VIII , IX ,X]

First Terminal Exam Time Table 2013 [Updated 20/08/2013]

ഓരോ മാസത്തിലെയും പാഠഭാഗങ്ങൾ [VIII,IX,X]


[Std I to VII First Terminal Time Table 2013] [14/08/2013]

[Kerala Education Calender 2013-14]

Thursday, April 25, 2013

SSLC 2013 Result

നമ്മുടെ വിദ്യാലയത്തിൽ നിന്നും ഈ വർഷം എസ്  എസ് എൽ സി പരീക്ഷ എഴുതിയ 327 വിദ്യാർത്ഥികളിൽ 314 പേർ വിജയിച്ചു
[ 96 % വിജയം ]

എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ കരസ്ഥമാക്കിയ ദേവികൃഷ്ണ എം പി  , മീനു കെ എസ് എന്നിവർക്കു പ്രത്യേക അനുമോദനങ്ങൾ
കൂടുതൽ വിവരങ്ങൾ താഴെ നല്കിയിരിക്കുന്നു

 എ പ്ലസ്‌ ലഭിച്ചവരുടെ എണ്ണം

  1. Note: Revaluation നു ശേഷം  ഉയർന്ന ഗ്രേഡു ലഭിച്ചവർ ഇതിൽ ഉൾ പെട്ടിട്ടില്ല

Word Game

Send mail to

nirmalahsitclub@gmail.com

Administor Sign in Check Mail

Feed Backs info

Disclaimer:

ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !

About Me

Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members

Read Me !

It is a simple blog created by It Club, Nirmala H S Kundukad.

Send your works/suggestions to nirmalahsitclub.gmail.com

[Admin: Sign In. E Mail]

Disclaimer: