ലാബില്‍ വരുമ്പോള്‍ ടെക്സ്റ്റ് ബുക്ക് , നോട്ട് ബുക്ക് , പേന, വര്‍ക്ക് ഷീറ്റ് എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്
ബാഗ് , കുട എന്നിവ ലാബിനു പുറത്ത് വയ്ക്കുക
പെന്‍ ഡ്രൈവ്, സി ഡി , ഡി വി ഡി , മെമ്മറി കാര്‍ഡ്, മൊബൈല്‍ തുടങ്ങിയവ ലാബില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല
ലാബ് കഴിഞ്ഞാല്‍ കസേരകള്‍ ഒതുക്കി വയ്ക്കുക
computer ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
computer സൂക്ഷിച്ചു ഉപയോഗിക്കുക . ശരിയായ തരത്തില്‍ ഓഫ് ചെയ്യാതിരിക്കല് , അനാവശ്യ റീ സ്റ്റാര്‍ട്ട് , പൊടി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് computer പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് . Physical damage കള്‍ക്ക് വാറന്റി ലഭ്യമല്ല . റിപ്പയര്‍ ചെയ്യുന്നതിന് വേണ്ടി unplug ചെയ്തിട്ടുള്ള കംപ്യുട്ടര്‍ ഒരു കാരണവശാലും കണക്ട് ചെയ്യരുത് .റിപ്പയര്‍ ചെയ്യാന്‍ സമയം എടുത്തേക്കാവുന്നതാണ് .അതുപോലെ ലാബ് കഴിയുമ്പോള്‍ യു പി എസ ഓഫ് ചെയ്തിട്ടില്ലെങ്കില്‍ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നതല്ല
computer ഓണ്‍ ചെയ്യാന്‍ മാത്രം സി പി യു സ്വിച്ച് ഉപയോഗിക്കുക
ടീച്ചറുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍
പാടുള്ളൂ .ഇന്റര്‍നെറ്റ് ഉപയോഗം ലോഗ് ബുക്കില്‍ രേഖപെടുത്തെണ്ടതാണ്
കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ആയി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്വിച്ച് ഓഫ് ചെയ്യുക (സി പി യു സ്വിച്ച് അല്ല )
ലാബ് കഴിഞ്ഞാല്‍ യു പി എസ് ഒന്ന് , യു പി എസ് മുന്ന് ഒഴികെ ബാക്കി എല്ലാ യു പി എസ് കളും ഓഫ് ചെയ്യേണ്ടതാണ്
കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ ( മൗസ് , കീ
ബോര്‍ഡ് , ഹെഡ് ഫോണ്‍ മുതലായവ ) എസ് ഐ ടി സി , ജോയിന്റ് എസ് ഐ ടി സി
എന്നിവരുടെ അനുവാദമില്ലാതെ മാറ്റി കണക്ട് ചെയ്യരുത്
സാങ്കേതിക സഹായങ്ങള്‍ക്ക് എസ് എസ ഐ ടി സി മാരുടെ സേവനം ഉപയോഗപെടുത്താവുന്നതാണ്
ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !