സബ് ജില്ലാതല ഐ ടി മേളയിലെ Multimedia Presentation മത്സര വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ ബേസില്‍ പി ജോര്‍ജ് നു അഭിനന്ദനങ്ങള്‍
മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവര്ക്കും ഐ ടി ക്ലബിന്റെ നന്ദി
വിശദ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

Children's Educational Film Festival [Nov 14,15,16 Town Hall, Thrissur ] ഐ ടി ക്ലബിലെ അഞ്ചു പേര്‍ക്ക് പങ്കെടുക്കാവുന്നതാണ് .