Monday, December 24, 2012
Saturday, November 3, 2012
സബ് ജില്ലാതല ഐ ടി മേളയിലെ Multimedia Presentation മത്സര വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ ബേസില്‍ പി ജോര്‍ജ് നു അഭിനന്ദനങ്ങള്‍
മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവര്ക്കും ഐ ടി ക്ലബിന്റെ നന്ദി
വിശദ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

Children's Educational Film Festival [Nov 14,15,16 Town Hall, Thrissur ] ഐ ടി ക്ലബിലെ അഞ്ചു പേര്‍ക്ക് പങ്കെടുക്കാവുന്നതാണ് .
Thursday, November 1, 2012
Monday, October 1, 2012
IT Quiz Result
IT QUIZ 2012 RESULT
[School Level]
First
Second
Third
Abijith [ 9 B]
[School Level]
First
Ajmal P S [ 9 B]
Second
Rishab P Haridas [ 9 A]
Third
Abijith [ 9 B]
Thursday, September 20, 2012
ഐ ടി ക്ലബ് മത്സര ഫലങ്ങള്‍
ഐ ടി ക്ലബ് നടത്തിയ മത്സരങ്ങളിലെ വിജയികള്‍
[ School Level September 2012]
മലയാളം ടൈപ്പിംഗ്
FIRST: AMALDEV A M [ 9 B]
SECOND : BASIL P GEORGE [9 E]
ഡിജിറ്റല്‍ പെയിന്റിംഗ്
FIRST : DEVIKRISHNA M P [10 G]
SECOND: ANJITHA G NIRMAL [9 E]
THIRD: JASNA S S [9 B]
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !
From Digital Painting
കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, August 28, 2012
Computer Programming
Python പോലുള്ള പ്രോഗ്രാമിംഗ് കൂടുതല്‍ താ ല്പര്യമുള്ളവര്ക്ക് വേണ്ടി
C Programming
C Programming
Saturday, August 11, 2012
Model Questions
Click the following links!
Std X ഐ ടി തിയറി Model Questions [Aug 2012]
[From https://www.itschool.gov.in/]
Chapter 1,2,3,4 Worksheets & Notes
Std VIII IT Notes & Model Question Papers
Std IX I T Notes & Model Question Papers
Std X English Videos
Std IX English Videos
Std VIII English Videos
Std V മുതല്‍ Plus Two വരെയുള്ള ഇംഗ്ലീഷ് Audio, Video , Presentaion etc
മറ്റു വിഷയങ്ങളുടെ ബ്ലോഗ് കള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Edubuntu 10.04-12 O.S. Installation Help File

Friday, August 10, 2012
Tuesday, August 7, 2012
ഐ ടി പരീക്ഷ വിശദാംശങ്ങള്‍:
ശ്രദ്ധിക്കുക :
ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങള്‍ ഔദ്യോഗികം അല്ല
താഴെ പറയുന്ന കാര്യങ്ങള്‍ മാറ്റത്തിന് വിധേയമാണ്
ഔദ്യോഗിക വിവരങ്ങള്‍ ഐ ടി സ്കൂള്‍ ന്റെ web സൈറ്റില്‍ ലഭിക്കുന്നതാണ്
പരീക്ഷ സമയം
തിയറി : 30 Min ( കൂള്‍ ഓഫ് സമയം ഉള്‍പ്പടെ )
പ്രാകടിക്കല്‍ : 60 Min
ആകെ : 1 : 30 Hr
തിയറി പരീക്ഷ നേരത്തെ കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം പ്രാകടിക്കല്‍ പരീക്ഷക്ക് ലഭിക്കില്ല .
30 മാര്‍ക്ക്
വിശദാംശങ്ങള്‍:
തിയറി പരീക്ഷ
ആകെ 14 ചോദ്യങ്ങള്‍ അതില്‍ 13 എണ്ണത്തിന് ഉത്തരം നല്‍കണം
മൂല്യ നിര്‍ണ്ണയം കമ്പ്യൂട്ടര്‍ നടത്തുന്നതാണ്
അതില്‍ 3 വിഭാഗം ചോദ്യങ്ങള്‍
4 option വീതം ഉള്ള 8 Multiple ചോയ്സ് ചോദ്യങ്ങള്‍
2 very ഷോര്‍ട്ട് Answer ടൈപ്പ് ചോദ്യങ്ങള്‍
4 Short Notes ചോദ്യങ്ങള്‍ (4 sentence തരുന്നത് ശരിയായി അറേഞ്ച് ചെയ്യുക )
ആകെ 10 മാര്‍ക്ക്
പ്രാകടിക്കല്‍ പരീക്ഷ
4 മാര്‍ക്ക് വീതം ഉള്ള 7 ചോദ്യങ്ങള്‍ 28 മാര്‍ക്ക് + Worksheet /Record നു 2 മാര്‍ക്ക് = ആകെ 30 മാര്‍ക്ക്
ഓണം Examination 2012 -13 Syllabus
അധ്യായം , ചോദ്യങ്ങളുടെ എണ്ണം , എന്നീ ക്രമത്തില്‍
എട്ടാം ക്ലാസ്സ്
1-2 ചോദ്യങ്ങള്‍ 2-2 ചോദ്യങ്ങള്‍
3-2 ചോദ്യങ്ങള്‍
5-1 ചോദ്യം
ആകെ 7 ചോദ്യങ്ങള്‍
പത്താം ക്ലാസ്സ്
1-2 ചോദ്യങ്ങള്‍
2-2 ചോദ്യങ്ങള്‍
3-1 ചോദ്യം
4-1 ചോദ്യം
+1 ചോദ്യം അധ്യായം 3 / 4 നിന്നും

Saturday, July 28, 2012
കഴിഞ്ഞ ഓണക്കാലത്ത് S.C.E.R.T തയ്യാറാക്കിയ Question Banks
[Malayalam Medium മാത്രം ]
courtesy:english4keralasyllabus
2011 Question Bank Std VIII [Except Maths, I .T]
2011 Question Bank Std IX [ Except I.T]
2011 Question Bank Std X [ Except I.T]
[Malayalam Medium മാത്രം ]
courtesy:english4keralasyllabus
2011 Question Bank Std VIII [Except Maths, I .T]
2011 Question Bank Std IX [ Except I.T]
2011 Question Bank Std X [ Except I.T]
Saturday, July 21, 2012
ഈ വര്‍ഷത്തെ ഐ ടി ക്ലബ് ഭാരവാഹികള്‍ [2012-2013]
കണ്‍വീനര്‍ .......................................Ajaykrishna V S [X D]
ജോയിന്റ് കണ്‍വീനര്‍.........................Basil P George [IX E]
സെക്രടറി ........................................Ajmal A R [X G]
ജോയിന്റ് സെക്രടറി..........................Vinay Vidhyadaran [VIII D]
എസ് എസ് ഐ ടി സി പ്രധിനീഥി....Naveen P O [X F]
ഡി ടി പി പ്രധിനീഥി........................Febin Francis [VIII A]
ക്ലാസ്സ് പ്രധിനീഥികള്
VIII A....1.Febin Francis, 2.Albin Babu
VIII B....1.Alphin Sunny, 2.Amarjith
VIII C....1.Naveen, 2.Krishnapriya
VIII D....1.Vinay Vidhyadaran, 2.Megha Madav
VIII E....1.Vishnu Devan, 2.Sayana Santhosh
IX A......1.Devanand,___
IX B......1.Sreehari, 2.Jesna
IX C... .1.Kiran, 2.Sheheena
IX D.....1.Rinto C C,____
IX E..... 1.Basil P George, 2.Anjitha G Nirmal
X A.......1.Anagha,_
X B.......1.Gokul K G, 2.Megna C S
X C......1.Manu K Francis, 2.Aiswarya
X D......1.Ajaykrishan,_____
X E.......1.Jeeson, 2.Megha
X F........1.Naveen P O, 2.Lavanya
X G ......1.Ajamal, 2.Devikrishna

Wednesday, July 18, 2012
Monday, June 25, 2012
Wednesday, June 20, 2012
Saturday, June 16, 2012
പി ടി എ ജനറല്‍ബോഡിയില്‍ അഡ്വ .എല്‍ദോ പൂക്കുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തുന്നു
Photos Removed from here !
[ See: Order No: M (4)/25844/2012/DPI ]
Friday, June 8, 2012
Wednesday, June 6, 2012
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്
computer ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
computer സൂക്ഷിച്ചു ഉപയോഗിക്കുക . ശരിയായ തരത്തില്‍ ഓഫ് ചെയ്യാതിരിക്കല് , അനാവശ്യ റീ സ്റ്റാര്‍ട്ട് , പൊടി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് computer പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് . Physical damage കള്‍ക്ക് വാറന്റി ലഭ്യമല്ല . റിപ്പയര്‍ ചെയ്യുന്നതിന് വേണ്ടി unplug ചെയ്തിട്ടുള്ള കംപ്യുട്ടര്‍ ഒരു കാരണവശാലും കണക്ട് ചെയ്യരുത് .റിപ്പയര്‍ ചെയ്യാന്‍ സമയം എടുത്തേക്കാവുന്നതാണ് .അതുപോലെ ലാബ് കഴിയുമ്പോള്‍ യു പി എസ ഓഫ് ചെയ്തിട്ടില്ലെങ്കില്‍ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നതല്ല
www.nirmalahsitclub.blogspot.in- പാദരക്ഷകള്‍ ലാബിനു പുറത്ത് ഒതുക്കി വയ്ക്കുക
- ലാബ് വൃത്തിയായി സുക്ഷിക്കുക
- ലാബില്‍ അച്ചടക്കം പാലിക്കുക
- ലാബില്‍ വരുമ്പോള്‍ ടെക്സ്റ്റ് ബുക്ക് , നോട്ട് ബുക്ക് , പേന, വര്‍ക്ക് ഷീറ്റ് എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്
- ബാഗ് , കുട എന്നിവ ലാബിനു പുറത്ത് വയ്ക്കുക
- പെന്‍ ഡ്രൈവ്, സി ഡി , ഡി വി ഡി , മെമ്മറി കാര്‍ഡ്, മൊബൈല്‍ തുടങ്ങിയവ ലാബില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല
- ലാബ് കഴിഞ്ഞാല്‍ കസേരകള്‍ ഒതുക്കി വയ്ക്കുക
computer ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
computer സൂക്ഷിച്ചു ഉപയോഗിക്കുക . ശരിയായ തരത്തില്‍ ഓഫ് ചെയ്യാതിരിക്കല് , അനാവശ്യ റീ സ്റ്റാര്‍ട്ട് , പൊടി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് computer പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് . Physical damage കള്‍ക്ക് വാറന്റി ലഭ്യമല്ല . റിപ്പയര്‍ ചെയ്യുന്നതിന് വേണ്ടി unplug ചെയ്തിട്ടുള്ള കംപ്യുട്ടര്‍ ഒരു കാരണവശാലും കണക്ട് ചെയ്യരുത് .റിപ്പയര്‍ ചെയ്യാന്‍ സമയം എടുത്തേക്കാവുന്നതാണ് .അതുപോലെ ലാബ് കഴിയുമ്പോള്‍ യു പി എസ ഓഫ് ചെയ്തിട്ടില്ലെങ്കില്‍ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നതല്ല
- computer ഓണ്‍ ചെയ്യാന്‍ മാത്രം സി പി യു സ്വിച്ച് ഉപയോഗിക്കുക
- കീ ബോര്‍ഡ് നു മുകളില്‍ പുസ്തകം വയ്ക്കാതിരിക്കുക
- ടീച്ചറുടെ അനുവാദമില്ലാതെ കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യരുത്
- ടീച്ചറുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പാടുള്ളൂ .ഇന്റര്‍നെറ്റ് ഉപയോഗം ലോഗ് ബുക്കില്‍ രേഖപെടുത്തെണ്ടതാണ്
- കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ആയി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്വിച്ച് ഓഫ് ചെയ്യുക (സി പി യു സ്വിച്ച് അല്ല )
- ലാബ് കഴിഞ്ഞാല്‍ യു പി എസ് ഒന്ന് , യു പി എസ് മുന്ന് ഒഴികെ ബാക്കി എല്ലാ യു പി എസ് കളും ഓഫ് ചെയ്യേണ്ടതാണ്
- കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ ( മൗസ് , കീ ബോര്‍ഡ് , ഹെഡ് ഫോണ്‍ മുതലായവ ) എസ് ഐ ടി സി , ജോയിന്റ് എസ് ഐ ടി സി എന്നിവരുടെ അനുവാദമില്ലാതെ മാറ്റി കണക്ട് ചെയ്യരുത്
- സാങ്കേതിക സഹായങ്ങള്‍ക്ക് എസ് എസ ഐ ടി സി മാരുടെ സേവനം ഉപയോഗപെടുത്താവുന്നതാണ്
Monday, June 4, 2012
Tuesday, May 15, 2012
Wednesday, May 9, 2012
Thursday, April 26, 2012
Friday, March 9, 2012
Wednesday, March 7, 2012
Tuesday, February 14, 2012
IT Practical Examination Shedule Std 8 & 9
Important Notes:
This is only a draft Timetable. It is not confirmed.Actual Timetable will be published on School
IT Practical Examination may be start from 02.03.2012 !
27.03.2012
9:30 to 11:30............8 D Balance
11:45 to 12:45..........9 D
2:45 to 4:30..............9 D Balance
28.03.2012
11:45 to 12:45.........9 B Balance
29.03.2012
9:30 to 11:30..........8 E
1:00 to 4:00 Export/Import etc
1:00 to 4:00 Export/Import etc
Monday, January 16, 2012
" പരീക്ഷ എഴുതുന്ന എല്ലാവര്ക്കും
വിജയ ആശംസകള്‍ "
SSLC Model Question Papers
Some useful linksSecond Term Question Papers
[For model question Paper English, Click Here]
Sample Question Papers
Subscribe to:
Posts (Atom)
Word Game
Send mail to
Disclaimer:
ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !
About Me
- IT Club
- Nirmala H.S. Kundukad Kundukad P O,Thrissur Kerala nirmalahsitclub@gmail.com Note: This blog is created by IT Club Members
Read Me !
It is a simple blog created by It Club, Nirmala H S Kundukad.
Send your works/suggestions to nirmalahsitclub.gmail.com
[Admin: Sign In. E Mail]
Disclaimer:
Send your works/suggestions to nirmalahsitclub.gmail.com
[Admin: Sign In. E Mail]
Disclaimer: